Saturday, December 15, 2007

'ക്രിസ്തുമസ്‌ ട്രീ

ക്രിസ്തുമസ്‌ കാലമായാല്‍ നാം വളരെയധികം കാണുന്ന ഒന്നാണ്‌ 'ക്രിസ്തുമസ്‌ ട്രീ'.ഇത്‌ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ നിലവിലിരുന്ന ഒരു പേഗന്‍ ആചാരമായിരുന്നു.യൂറോപ്പിലെ പല രാജ്യങ്ങളിലും നിലവിലുള്ളതാണ്‌ 'മയ്‌മരം'എന്ന ആചാരം.മെയ്‌ മാസം ഒന്നാം തിയതി ഗ്രാമമധ്യത്തില്‍ ഒരു വലിയ മരം നാട്ടിനിറുത്തി മനോഹരമായി അലങ്കരിക്കും.കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ട ഒരു ആചാരമായിരുന്നു ഇത്‌.എന്നാല്‍ ഇത്‌ ഇന്ന് ദൈവം തരുന്ന സമൃദ്ധിയുടെ അടയാളമായി വ്യാഖ്യാനിക്കപ്പെടുന്നു.

11 comments:

ക്രിസ്‌വിന്‍ said...

for e-mail follow-up

ശ്രീ said...

പുതിയ അറിവു തന്നെ, ക്രിസ്‌വിന്‍‌!

:)

ഉപാസന || Upasana said...

:)
ഉപാസന

G.MANU said...

:)
merri Xmas

vadavosky said...

chritmas tree യുടെ ചിത്രം ഇടാമായിരുന്നു.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

:)
merry X-mas

മന്‍സുര്‍ said...

ക്രിസ്‌വിന്‍...

മറ്റൊരു പുതിയ അറിവിന്‌ നന്ദി...

ക്രിസ്‌മസിലെങ്കില്‍ ട്രീയില്ല
ക്രിസ്‌മസ്‌ ട്രീയിലെങ്കിലെന്ത്‌ ക്രിസ്‌മസല്ലേ....

എല്ലാം കൂടി ചേരുബോഴാണ്‌ അതിന്റെ ഭംഗി

അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

ക്രിസ്‌വിന്‍ said...

ശ്രീ,ഉപാസന,മനു,പ്രിയ,മന്‍സൂര്‍:നന്ദി
വടവോസ്കി:ചേര്‍ത്തു,വളരെ നന്ദി

ഡോണ said...

Valare nannakunnund, Ellam puthiya arivukal thanne. Colour orumattam venam alpavumkoodi vyakthatha undayirunnel kure koodi nannayene.

ഡോണ said...

merry X - mas to u and ur entire family

nunakathakal said...

yaaaa.....its wonderfull you are choose best photos in your blog
i appreciate
iam achayan proud to your work